കവിതകള്‍ : കളര്‍ചോക്ക്

കളര്‍ചോക്ക്

SKU : 5899

35.00

Availability: In Stock

Condition: New

Publisher: Logos Books

വാക്കുകള്‍ പൂക്കുന്ന മുത്തശ്ശി മരമാണിത്. സ്നേഹവും ദയയും നാവിലും മനസ്സിലും ചാലിച്ചു ചേര്‍ക്കുന്ന വയമ്പിന്റെ ചൂരാണിത്. സര്‍വ്വ ഭൂമിജാലങ്ങളേയും തലോടാനിറങ്ങിപ്പുറപ്പെടുന്ന കുഞ്ഞു മനസ്സിന്റെ കൗതുക വര്‍ണ്ണങ്ങളാണിത്.എഴുപത്തിയാറു വയസ്സില്‍ ഏഴു വയസ്സിന്റെ തോരാത്ത തുടിപ്പ് സൂക്ഷിക്കുന്ന പീലിത്തുണ്ടുകളാണ്. നിറമുള്ള ജീവിതച്ചോക്കു കൊണ്ട് വരച്ച പ്രപഞ്ചവര്‍ണ്ണങ്ങള്‍.