കവിതകള്‍ : ഉറുമ്പിന്‍ കൂട്ടങ്ങള്‍

ഉറുമ്പിന്‍ കൂട്ടങ്ങള്‍

SKU : 7071

50.00

Availability: In Stock

Condition: New

Publisher: Yes Press Books

കവിതാ നദി അതിന്റെ പ്രയാണം തുടരുക തന്നെയാണ്. കവിതകളില്‍ ഒരിക്കലും മായം ചേര്‍ക്കാനാവില്ല. മായം ചേരുന്നത് കണ്ടുപിടിക്കപ്പെടും മായം ഇല്ലാത്ത ഒരു കവിയാണ് റഷീദ് ഏലൂക്കര. അദ്ദേഹത്തിന്റെ മായം ഇല്ലാത്ത 18 കവിതകളുടെ സമാഹാരമാണ് ഉറുമ്പിങ്കൂട്ടങ്ങള്‍.