കവിതകള്‍ : കള്ളവണ്ടി

കള്ളവണ്ടി

SKU : 7916

60.00

Availability: In Stock

Condition: New

Publisher: Lipi Publications

സമകാലീന കവിതയുടെ നടപ്പ് രീതിയില്‍ നിന്നും വഴിമാറി ഒഴികുന്ന, ഭാവബന്ധുരമായ കവിതകള്‍. അവ്യാഖ്യായമായ ഒരു ഗൃഹാതുര നിറഭേദങ്ങളില്ലാതെ, കവിയായും കനലായും മഴയായും പുഴയായും പ്രകൃതിയായും നമ്മെ പിന്തുടരുന്നു. ഒറ്റപ്പെടലിന്റെ മൂല്യച്യുതിയുടെയും ഊഷരമി. ലളിതവും നിര്‍മ്മലവുമായ ഭാഷ. ജീവിതത്തിന്റെ വേറിട്ട ലോകം കവിതയുടെയും.