കവിതകള്‍ : കടല്‍ മരുഭൂമിയിലെ വീട്

കടല്‍ മരുഭൂമിയിലെ വീട്

SKU : 7959

70.00

Availability: In Stock

Condition: New

Publisher: New Books

തലക്കെട്ടുകളുടെ അമൂര്‍ത്തഭാവങ്ങള്‍ അസ്പഷ്ട ചിന്തകള്‍, ചെറുപ്രതീതികള്‍, സംവാദസന്നദ്ധമല്ലാത്ത സ്വകാര്യ വിചാരങ്ങള്‍ ഇവയുടെ ഇരിപ്പ് ശിഹാബുദ്ദീന്റെ അകങ്ങളിലുണ്ട്.ഇവ കഥകളായി വളരേണ്ടതില്ല. കവിതയായി നില്ക്കുകയാണ്.