കവിതകള്‍ : സ്വപ്നത്തിനൊരു യാത്രമൊഴി

സ്വപ്നത്തിനൊരു യാത്രമൊഴി

SKU : 7961

100.00

Availability: In Stock

Condition: New

Publisher: Kerala Book Store Publishers

നമ്മുടെ സമയങ്ങളില്‍ നാം തരാതരം പോലെ ദൂരമളന്നും ജീവിത ദുരന്തങ്ങളെ വായിച്ചെടുക്കുമ്പോള്‍ ആര്‍ദ്രത, സ്നേഹം, ധാര്‍മ്മികത, നിക്ഷേധം,വൈരം.....എന്നീ സമ്മിശ്രവികാരങ്ങളെ താലോലിച്ചും സമന്വയിപ്പിച്ചും ശ്രീലകം വര്‍മ്മ രചിച്ച ഈ പുസ്തകത്തിലെ ഓരോ കവിതയും വായനക്കാര്‍ക്ക് ഒരു ധന്യമുഹൂര്‍ത്തമായി പരിണമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.