കവിതകള്‍ : ദീഘകാലം

ദീഘകാലം

SKU : 8082

240.00

Availability: In Stock

Condition: New

Publisher: Current Books Thrissur

മലയാള കവിതയില്‍ മൂന്നും പിന്നുമില്ലാത്ത കണ്ണേറുകളാണ് ടി.പി.രാജീവന്റെ കവിതകള്‍. ഇതില്‍ സ്പന്ദനവും മണ്ണിന്റെയും വിണ്ണിന്റെയും നിറവും മണവും ഉണ്ട്. ഈ കാവ്യശിശിരത്തില്‍ മനുഷ്യനെയും പ്രകൃതിയെയും സംബന്ധിച്ചുള്ള എല്ലാ ദൂരുഹതകളും സമസ്യകളും നിറയുന്നു.ഏതുലോകത്തും എത്രകാലവും നിലനില്ക്കാന്‍ ശേഷിയുള്ള ഈകാവ്യഭാഷ ടി.പി.രാജീവിന്റെ മാത്രം സ്വകാര്യസ്വത്താണ്.