കവിതകള്‍ : വേനലുണ്ണുമ്പോള്‍

വേനലുണ്ണുമ്പോള്‍

SKU : 8310

110.00

Availability: In Stock

Condition: New

Publisher: Green Pepper Publica

ദൂരത്താൽ നഷ്ടമായാലും ഉള്ളിടങ്ങളിൽ പച്ചകുത്തിയപോലെ നോവിയ്ക്കുന്ന ജീവിതവഴിയിലെ അക്ഷരനീറ്റലുകൾ. രണ്ടിടങ്ങളിൽ ഇരുന്ന് ഒരേ വേനൽ ഉണ്ണുന്നവരെ ഒന്നിച്ചുനനയിയ്ക്കുന്ന ഓർമ്മപ്പെയ്ത്ത്, ഈ കവിതകൾ!