കവിതകള്‍ : ഉടല്‍ ചൊരുക്ക്

ഉടല്‍ ചൊരുക്ക്

SKU : 8846

50.00

Availability: In Stock

Condition: New

Publisher: Neermathalam Books

ഞാന്‍ നിന്റെ നെഞ്ചില്‍ മുലപ്പാലുകൊണ്ട് കവിതയെഴുതുകയായിരുന്നു എന്നെഴുതാന്‍ മാത്രം പാകതയും ധാരണയും ഉറച്ച ആര്‍ഷയുടെ എഴുത്തിന് ഏറ്റവും ഉപുതിയ കവിത പെണ്മയായ കവിതയുടെ കാലവര്‍ഷം ഉണ്ടാക്കാനാവുമെന്നും ആ കവിത പോകുന്നിടത്തൊക്കെ കാടുപടരുമെന്നും വസന്തത്തിന്റെ പൂവും പാട്ടും സംഭവിക്കുമെന്നും വിഘടനങ്ങളുടെയും കാവ്യ രൂപങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ ഈ കവിതയ്ക്ക് സാധിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.