കവിതകള്‍ : വസ്ത്രം

വസ്ത്രം

SKU : 9146

40.00

Availability: In Stock

Condition: New

Publisher: Olive Publications

ഇരുട്ടു നിറഞ്ഞ ഈവഴിക്ക് പറയാനുള്ളത് ആധുനിക മനുഷ്യന്റെ സംഘര്‍ഷങ്ങളാണെങ്കില്‍ വസ്ത്രം പെണ്ണുടലിന്റെയും പെണ്മനസ്സിന്റെയും സാക്ഷ്യപ്പെടുത്തലിലൂടെ ആണാധിപത്യമുള്ള സമൂഹത്തിന്റെ മുഖം മൂടി ചീന്തുന്നു. മോര്‍ച്ചറിയില്‍ ജീവിതത്തിന്റെ അത്യുഷ്ണവും പതുക്കെയില്‍ നോവിന്റെ ഗണിതവും ചോദ്യത്തില്‍ ഇരയുടെ ഹൃദയവും ലീന്‍ ബി ജെസ്മസ് വരച്ചിടുന്നു.