തിരക്കഥ : ഒരു മഴക്കാലത്ത്

ഒരു മഴക്കാലത്ത്

SKU : 2114

50.00

Availability: In Stock

Condition: New

Publisher: Saikatham Books

മലയാള സിനിമയില്‍ ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകള്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു സതീഷ് പോളിന്റെ ആദ്യചിത്രമായ ‘ഫിംഗര്‍ പ്രിന്റ്’. തന്റെ അടുത്ത ചിത്രത്തിനു വേണ്ടി സതീഷ് തയ്യാറാക്കിയ തിരക്കഥയാണ് ‘ഒരു മഴക്കാലത്ത്’. ഫോറന്‍സിക് സയന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ അന്വേഷണ ബുദ്ധിയുടെ പുതിയ തലങ്ങള്‍ തേടുകയാണ് ഈ കഥയില്‍
കുറ്റവാസനയും അന്വേഷണബുദ്ധിയും തമ്മിലുള്ള ഒരു ചതുരംഗക്കളി.