തിരക്കഥ : മുറപ്പെണ്ണ്

മുറപ്പെണ്ണ്

SKU : 8080

110.00

Availability: In Stock

Condition: New

Publisher: Current Books Thrissur

മലയാള സിനിമാ ചരിത്രത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന ചലചിത്തിന്റെ തിരക്കഥ. സ്നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥ ദൃശ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് മനോഹരമായ ചലചിത്രമായിത്തീര്‍ന്ന്തെങ്ങനെയെന്ന് ഈ തിരക്കഥ വായിച്ചാലറിയാം. തലമുറകള്‍ അറിഞ്ഞാസ്വദിച്ച സിനിമയുടെ ഈ തിരക്കഥ ചലചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്.