ജീവചരിത്രം : എന്റെ ജീവിത കഥ

എന്റെ ജീവിത കഥ

SKU : 1008

120.00

Availability: In Stock

Condition: New

Publisher: Olive Publications

സ്വന്തം ജീവിതം അറിവിനുവേണ്ടിയുള്ളനിലയ്‌ക്കാത്ത പോരട്ടമാക്കി മാറ്റിയ ഹെലെ‌ന്‍ കെല്ലറുടെ ആത്മകഥ. അന്ധയും ബധിരയുമായിരുന്ന ഒരു പെണ്‍കുട്ടി ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പി‌ന്‍ബലത്തില്‍ ലോകം കീഴടക്കിയ കഥ.പ്രത്യാശയുടെ വെളിച്ചമായി ജീവിതത്തെ സധൈര്യം നേരിടാ‌ന്‍ കരുത്തു പകരുന്ന ഒരു അപൂര്‍വ്വ ആത്മകഥയുടെ ആദ്യ മലയാള പരിഭാഷ.
പരിഭാഷ.: എം സാജിത