ജീവചരിത്രം : പടികള്‍ ഇറങ്ങും നേരം

പടികള്‍ ഇറങ്ങും നേരം

SKU : 6454

90.00

Availability: In Stock

Condition: New

Publisher: Kerala Book Store Publishers

ഒരു ബാങ്കുദ്യോഗസ്ഥനെ വാസ്തവത്തില്‍ കാത്തിരിക്കുന്നത് പലവിധത്തിലുള്ള പ്രലോഭനങ്ങളും വീഴാനും വീഴ്ത്താനും ഉതകുന്ന കെണികളും പടുകുഴികളുമായിരിക്കും. എത്രയോ ബാങ്കുകള്‍, ഉദ്ദ്യോഗസ്ഥര്‍ ഇങ്ങനെ തകര്‍ന്നടിഞ്ഞിരിക്കുന്നു. അപ്പോള്‍ ഈ അപകടങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും പ്രതിവിധികള്‍ കണ്ടുപിടിക്കാനുമുള്ള കഴിവ് ഒരു ബാങ്ക് മാനേജര്‍ക്ക് ആവശ്യം കൂടിയേകഴിയൂ.....