ജീവചരിത്രം : കുട്ടികളുടെ അബ്ദുള്‍ കലാം

കുട്ടികളുടെ അബ്ദുള്‍ കലാം

SKU : 6663

70.00

Availability: In Stock

Condition: New

Publisher: Red Cherry Books

കുട്ടികള്‍ക്കായി രചിയ്ക്കപ്പെട്ട ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥ
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം. തീര്‍ത്തും ഒരു ജീവിത ചുറ്റുപാടില്‍ നിന്നും നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും കൊണ്ടാണ് അബ്ദുള്‍കലാമിന്റെ ജീവിതം ജയിച്ചുകയറി ലോകത്തോളം വളര്‍ന്നത്. ആ ജീവിതത്തിന്റെ ഉള്ളടക്കങ്ങളിലൂടെയുള്ള രസകരമായ ഒരു യാത്രയാകുന്നു ഈ പുസ്തകം.