ജീവചരിത്രം : എന്‍. കൃഷ്ണപിള്ള

എന്‍. കൃഷ്ണപിള്ള

SKU : 7366

40.00

Availability: In Stock

Condition: New

Publisher: Kerala Bhasha Institute

മലയാള നാടകത്തിന്റെ ജാതകം തിരുത്തിയ എഴുത്തുകാരനാണ് എന്‍.കൃഷ്ണപിള്ള. മനുഷ്യന്റെ നന്മയില്‍ ശക്തിയില്‍ സംസ്കാരത്തില്‍ അഭിമാനം കൊണ്ട വലിയ എഴുത്തുകാരനും എത്രയോ ശിഷ്യന്മാരുടെ ഹൃദയത്തില്‍ ആദരവാല്‍ തിളങ്ങിയ അധ്യാപകനുമായിരുന്നു അദ്ദേഹം.