ജീവചരിത്രം : ജഗതി ചിരിയുടെ നിത്യവസന്തം

ജഗതി ചിരിയുടെ നിത്യവസന്തം

SKU : 7439

250.00

Availability: In Stock

Condition: New

Publisher: Lipi Publications

ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയുടെ ജീവിതവും ചിന്തകളും, രാസവഹവും കയ്പുനിറഞ്ഞതുമായ അനുഭവങ്ങളും അയത്ന ലളിതമായി ആവിഷ്കരിച്ച മഹനീയ കൃതി. ഹാസ്യ നടനായും സഹനടനായും മുഖ്യകഥാപാത്രമായും വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന വിശ്രുത നടന്റെ ആത്മഭാഷണങ്ങളുടെ കാവ്യാത്മകമായ ആവിഷ്കാരം.