ജീവചരിത്രം : ബോധിവൃക്ഷത്തണലില്‍ ബുദ്ധന്റെ ജീവിതവും ദര്‍ശനവും

ബോധിവൃക്ഷത്തണലില്‍ ബുദ്ധന്റെ ജീവിതവും ദര്‍ശനവും

SKU : 7867

70.00

Availability: In Stock

Condition: New

Publisher: H and C Books

ബുദ്ധന്റെ ജീവിതത്തെയും ഉപദേശസംഹിതയെയും സഗൗരവം പിന്തുടരുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍. ആലംബമറ്റ മനസ്സുകള്‍ക്ക് കഠിനാനുഭവങ്ങളിലൂടെ തീവെയില്‍ പൊള്ളിച്ച ജീവിതങ്ങള്‍ക്ക് തണലിടമൊരുക്കുന്നു ഈ പുസ്തകം.