ജീവചരിത്രം : കഥാസരിത് സാഗരം

കഥാസരിത് സാഗരം

SKU : 7997

225.00

Availability: In Stock

Condition: New

Publisher: Kerala Book Store Publishers

ആധുനിക മലയാള സാഹിത്യത്തിലെ ഏറ്റവും സുന്ദരവും കെട്ടുറപ്പുള്ളതും അഭേദ്യവുമായ കോട്ടയാണ് എം.ടിയുടെ സാഹിത്യം എഴുത്തുകാരനാവാന്‍ വേണ്ടിയാണ് താന്‍ ജനിച്ചതെന്ന സന്ദേഹമെട്ടുമില്ലാതെ പറയുന്ന അദ്ദേഹം തന്റെ എഴുത്തിലൂടെയും സിനിമകളിലൂടെയും നമ്മുടെ സമൂഹത്തില്‍ നടത്തിയ പരിവര്‍ത്തനങ്ങളും പ്രകോപനങ്ങളും ഒരിക്കലും വിസ്മരിക്കാനാവാത്തവയാണ്.