ജീവചരിത്രം : പി ഭാസ്കരന്‍ മലയാളത്തിന്റെ നീലക്കുയില്‍

പി ഭാസ്കരന്‍ മലയാളത്തിന്റെ നീലക്കുയില്‍

SKU : 8410

200.00

Availability: In Stock

Condition: New

Publisher: Lipi Publications

മനുഷ്യജീവിതത്തിന്റെ കനലുകളും മലയാളമണ്ണിന്റെ തുടിപ്പുകളും ഒപ്പിയെടുത്ത് സ്നേഹത്തിന്റെ മധുരചന്ദ്രിക പരത്തിയ വിപ്ലവകാരിയായ കവിയാണ് പി.ഭാസ്കരന്‍. രാഷ്ട്രീയ പ്രതിബദ്ധതയും ദേശഭക്തിയും ഉണര്‍ത്തുപാട്ടുപോലെ അദ്ദേഹം കവിതയില്‍ വിളക്കിച്ചേര്‍ത്തു.