ജീവചരിത്രം : ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം

ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം

SKU : 8640

220.00

Availability: In Stock

Condition: New

Publisher: DC Books

മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ ജീവിതത്തിന്റെ വികാര തരളമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘര്‍ഷഭരിതവും വൈരൂദ്ധ്യപൂര്‍ണ്ണവുമായ ആ സ്വാഭാവ വിശേഷത്തിന്റെ അടിസ്ഥാനഘടന അന്വേഷിക്കുന്ന അപൂര്‍വ്വ സുന്ദരമായ ജീവിതചിത്രമാണ് ഈ കൃതി.