ജീവചരിത്രം : സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു

സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു

SKU : 9

80.00

Availability: In Stock

Condition: New

Publisher: H and C Books

"ദ സെക്കന്റ്‌ സെക്സ്‌ ", "ദ പ്രൈം ഓഫ് ലൈഫ്‌" എന്നീ അതിപ്രശസ്ത ഗ്രന്ഥങ്ങള്‍ രചിച്ച ധിഷണാശാലിയായ സിമോണ്‍ ഡിബുവ്വയുടെ ആത്മകഥയുടെ സ്വതന്ത്രാഖ്യാനമാണ്‌ നിത്യചൈതന്യയതിയുടെ "സിമോണ്‍ ഡിബുവ്വ അവരുടെ കഥ പറയുന്നു." എന്ന പുസ്തകം. അയത്നലളിതമായ ഭാഷയില്‍ എഴുതപ്പെട്ട നിത്യചൈതന്യയതിയുടെ ഈ പുനരാഖ്യാനം മലയാളികളുടെ ധൈഷണികസ്വത്വത്തെ എന്നെന്നും ഉത്തേജിപ്പിക്കും