ജീവചരിത്രം : നിര്‍ഭയം

നിര്‍ഭയം

SKU : 9010

310.00

Availability: In Stock

Condition: New

Publisher: Green Books

ഡോ. സിബി മാത്യൂസ് ഐ. പി. എസ്സിന്റെ ’’നിര്‍ഭയം: -ഒരു ഐ. പി. എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’’ ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു. കേരളീയ ജീവിതത്തെ ഇളക്കി മറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഓഫീസറുടെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. ക്രിമിനല്‍വല്‍ക്കരിക്കപ്പട്ട ഒരു സാമൂഹ്യ വ്യവസ്ഥിതിയേയും നീതിന്യായ വ്യവസ്ഥയെയും ഡോ. സിബി മാത്യൂസ് നിര്‍ഭയം തുറന്നു കാണിക്കുന്നു.

ജൂണ്‍ 10ന് പ്രകാശനം ചെയ്യപ്പെടുന്നു

Ordered books will be shipping by June 11 2017