വ്യക്തിത്വ വികാസം : കൗമാരക്കര്‍ക്കൊരു വിജയമന്ത്രം

കൗമാരക്കര്‍ക്കൊരു വിജയമന്ത്രം

SKU : 5446

115.00

Availability: In Stock

Condition: New

Publisher: Grand Books

കാലത്തിന്റെ കോലം പാടെ മാറിയിരിക്കുന്നു . ബാല്യകൗമാരയൗവ്വന കാലഘട്ടങ്ങളില്‍ കുട്ടികളെ പ്രലോഭിപ്പിച്ച് വഴിതെറ്റിക്കുന്ന മാഫിയകളുടെ അതിശക്തമായ നീരാളിപ്പിടുത്തത്തില്‍നിന്നും അവനവന്റെ കുട്ടികളെ എങ്ങനെ രക്ഷിച്ചെടുക്കാം എന്ന ആധിയിലാണ് രക്ഷകര്‍ത്താക്കള്‍ . പേരന്റിങ്ങ് അഥവാ രക്ഷകര്‍തൃത്വം എന്നത് വളരെ വലിയ ഒരു ശാസ്ത്രം തന്നെയാണ് . മക്കളുടെ ഭാവിയെക്കുറിച്ച് സ്വപ്നം കാണാനും അവിടെ അവര്‍ എത്തുംവരെ ‘ ഭൗമനിയന്ത്രണം ‘ നടത്താനും എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് പക്വമതിയും പരിചയസമ്പന്നവും കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന ഭിഷഗ്വരനുമായ ഗ്രന്ഥകാര‌ന്‍ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നത് . നല്ല ജീവിതത്തിലേക്ക് ഇതാ ഒരു നല്ല പാഠപുസ്തകം .