ഉപന്യാസം : കാണികളുടെ പാവകളി

കാണികളുടെ പാവകളി

SKU : 11227

70.00

Availability: In Stock

Condition: New

Publisher: Poorna Publications

സമൂഹത്തിലെ കള്ളങ്ങള്‍ക്കു നേരെ രോഷാകുലനാകുന്ന കുഞ്ഞബ്ദുള്ള ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഗൗരവമേറിയ പ്രശ്‌നങ്ങളെയാണ് ഈ കൃതിയിലൂടെ വിലയിരുത്തുന്നത്. പുതുമയാര്‍ന്ന വീക്ഷണത്തിലൂടെ അപ്രിയസത്യങ്ങള്‍ തുറന്നു പറയുന്ന സേഖനസമാഹാരം സ്വന്തം കാലത്തിന്റെ ചിത്രമാണ് വരച്ചുകാട്ടുന്നത്.