ഉപന്യാസം : വരപ്രസാദം

വരപ്രസാദം

SKU : 5376

125.00

Availability: In Stock

Condition: New

Publisher: Saikatham Books

സ്‌നേഹസൗഹൃദങ്ങളുടെ നഷ്ടകാലത്തെക്കുറിച്ചുള്ള ഈ പുസ്തകം മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലെ ഒരു കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ജെ.ആര്‍. പ്രസാദിന്റെ കലായാത്രയില്‍ ഇടപെടേണ്ടിവന്ന ജി. ശങ്കരക്കുറുപ്പ്, ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ് ബഷീര്‍, എം. ഗോവിന്ദന്‍, ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍. കുഞ്ഞുണ്ണി, എന്‍.വി. കൃഷ്ണവാര്യര്‍, എം.ടി. വാസുദേവന്‍നായര്‍, എ.എസ്., മാധവിക്കുട്ടി, കോവിലന്‍, എം. മുകുന്ദന്‍, എം. സുകുമാരന്‍, കാക്കനാടന്‍, സേതു, നമ്പൂതിരി, പുനത്തില്‍ കുഞ്ഞബ്ദുള്ള, അടൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍. സുകുമാരന്‍, ഒ.എന്‍.വി., സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, കെ.ജി. ശങ്കരപ്പിള്ള, എ. അയ്യപ്പന്‍, ഡി. വിനയചന്ദ്രന്‍, എന്‍.എസ്. മാധവന്‍, അക്ബര്‍ കക്കട്ടില്‍, നെടുമുടിവേണു, സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ജി. കാര്‍ത്തികേയന്‍, എന്‍.എല്‍. ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്... എന്നീ പ്രശസ്ത വ്യക്തികളുടെ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്.