ഉപന്യാസം : മോസം നദിക്കപ്പുറവും ഇപ്പുറവും

മോസം നദിക്കപ്പുറവും ഇപ്പുറവും

SKU : 7044

250.00

Availability: In Stock

Condition: New

Publisher: Current Books Thrissur

ആറു പതിറ്റാണ്ടിലേറെക്കാലം ബോംബെ നഗരത്തിന്റെ രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു ജീവിച്ച പി.ആര്‍ കൃഷ്ണന്റെ ലേഖനങ്ങളുടെ സമാഹാരം. ജീവിതാനുഭവങ്ങളിലൂടെ മനുഷ്യാഭിമുഖമായി വളര്‍ന്ന ഒരു വിപ്ലവകാരിയേയും സാമൂഹികനിരീക്ഷകനേയും ചിന്തകനെയുമെല്ലാം ഈ ലേഖനങ്ങളില്‍ നാം കണ്ടുമുട്ടുന്നുണ്ട്. അക്ഷര കര്‍മ്മം അര്‍ത്ഥവത്താവുന്നതിന് ഉദാത്തമായ ഒരു മാതൃക.