ഉപന്യാസം : ഡോക്ടര്‍ അകത്തില്ല

ഡോക്ടര്‍ അകത്തില്ല

SKU : 7055

95.00

Availability: In Stock

Condition: New

Publisher: Mathrubhumi Books

മരുന്നും മന്ത്രവും ആത്മവിശ്വാസം വലിയ മരുന്ന് എന്നീ പുസ്തകങ്ങള്‍ക്കു ശേഷം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വൈദ്യശാസ്ത്രസംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയിരുന്ന മരുന്നും മന്ത്രവും എന്ന കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങള്‍. ഒരു ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ രസകരമായ ഈ അനുഭവങ്ങള്‍ രോഗങ്ങളെക്കുറിച്ചും രോഗികളെക്കുറിച്ചും കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചുമുള്ള അറിവുകളും ഓര്‍മകളും നല്‍കുന്നതോടൊപ്പം രോഗപ്രതിരോധത്തിനുള്ള ലളിതമായ മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.