ഉപന്യാസം : നിളയിലെ നാട്ടുവെളിച്ചം

നിളയിലെ നാട്ടുവെളിച്ചം

SKU : 7973

85.00

Availability: In Stock

Condition: New

Publisher: Mathrubhumi Books

വിരസവും ശുഷ്‌കവുമായിപ്പോകുന്ന നമ്മുടെ ഗ്രാമ സങ്കല്‍പ്പങ്ങളെയും മങ്ങിപ്പോകുന്ന നന്മയുടെ നാട്ടുവെളിച്ചത്തെയും കുറിച്ചുള്ള വേദനകള്‍.നിളയുടെ തീരങ്ങളില്‍ ജീവിച്ച കവികളുടെയും കലാകാരന്മാരുടെയും ജീവസ്സുറ്റ ഓര്‍മകള്‍...ഐത്യഹ്യകഥകള്‍ നിറഞ്ഞ ഇടവഴികള്‍...നിളയുടെ ആത്മാവ് തൊട്ടറിയുന്ന വി.ടി. വാസുദേവന്റെ ഇരുപത്തിയെട്ട് ശ്രദ്ധേയ ലേഖനങ്ങള്‍.