ഉപന്യാസം : നടനവിസ്മയം

നടനവിസ്മയം

SKU : 8147

300.00

Availability: In Stock

Condition: New

Publisher: Lipi Publications

38 വര്‍ഷങ്ങള്‍ 320 ലേറെ ചിത്രങ്ങള്‍ എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ പുതിയ ഇടങ്ങള്‍ തേടിയും ഹിമശിരസ്സുകളില്‍ വിരാജിച്ചും മോഹന്‍ലാല്‍ യാത്രതുടരുകയാണ്. ആ യാത്രയില്‍ ലാലിനെ കൈപിടിച്ചു നടത്തിയവര്‍, ഒപ്പം നടന്നവര്‍, പ്രചോദനമായി നിന്നവര്‍ അനവധിയാണ്. അവരില്‍ ചിലര്‍ മാത്രം ലാലെന്ന നടനെ, സുഹൃത്തിനെ,സഹപ്രവര്‍ത്തകനെസര്‍വ്വോപരി മോഹന്‍ലാല്‍ എന്ന പച്ചയായ മനുഷ്യനെ.. ഓര്‍ത്തെടുക്കുകയാണ്.