ഉപന്യാസം : ആഖ്യാനങ്ങളുടെ പുസ്തകം

ആഖ്യാനങ്ങളുടെ പുസ്തകം

SKU : 8167

130.00

Availability: In Stock

Condition: New

Publisher: Logos Books

പരമ്പരാഗത വായനയുടെ പഴകിയ ചാലുകള്‍ ഉപേക്ഷിക്കാന്‍ കാണിക്കുന്ന ധീരതയുടെ മുദ്രകള്‍ ഓരോ ആഖ്യാനത്തിലും തെളിഞ്ഞു കിടക്കുന്നു. സാഹിത്യ വിമര്‍ശനത്തിന്റെ ശക്തിയും സൗന്ദര്യവും ഈ പുസ്തകത്തില്‍ ദര്‍ശിക്കാം.