ഉപന്യാസം : ഇനി കോര്‍പ്പറേറ്റ് സവാര്‍ക്കറിസത്തിന്റെ കാലം

ഇനി കോര്‍പ്പറേറ്റ് സവാര്‍ക്കറിസത്തിന്റെ കാലം

SKU : 8946

120.00

Availability: In Stock

Condition: New

Publisher: Haritham Books

1925-ല്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ ലഹളയില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ബോംബെ സര്‍ക്കാറിന്റെ ആക്ടിങ് ഡെപ്യൂട്ടി സെക്രറട്ടറി ഡി.ഒ ഫ്രെളിനിന് മാപ്പെഴുതി രക്ഷപ്പെട്ട സവാര്‍ക്കറുടെ ഭയജീവിതവും ഗാന്ധിവിധത്തിന്റെ പ്രേരണയായി വര്‍ത്തിച്ച സവാര്‍ക്കറുടെ ഉഭയജീവിതത്തിലേക്കുള്ള അന്വേഷണവുമാണ് ഈ കൃതി.