നിരൂപണം : എഡ്വേര്‍ഡ് സെയ്ദ് പൗരസ്ത്യം പാശ്ചാത്യം കര്‍ത്തൃത്വത്തിന്റെ രാഷ്ട്രീയം

എഡ്വേര്‍ഡ് സെയ്ദ് പൗരസ്ത്യം പാശ്ചാത്യം കര്‍ത്തൃത്വത്തിന്റെ രാഷ്ട്രീയം

SKU : 11947

150.00

Availability: In Stock

Condition: New

Publisher: NBS (National Book Stall)

എഡ്വേര്‍ഡ് സെയ്ദ് എന്ന വ്യക്തിയുടെ സ്വത്വത്തെയും കര്‍ത്തൃത്വത്തെയും അന്വേഷിക്കുകയും അദ്ദേഹത്തിന്റെ കൃതികളിലെ മനുഷ്യ വിഷയികളുടെ രാഷ്ട്രീയ കര്‍ത്തൃത്വത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന പുസ്തകം.